HOME
DETAILS
MAL
രാഷ്ട്രപിതാവിനെ അവമതിക്കുന്നത് രാഷ്ട്രനിന്ദ: ഹൈദരലി തങ്ങള്‍
backup
January 16 2017 | 02:01 AM
കോഴിക്കോട്: രാഷ്ട്രപിതാവിനെ അവമതിക്കുന്ന നടപടി രാഷ്ട്രനിന്ദയാണെന്ന് മുസ്്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മഹാത്മാഗാന്ധിയേക്കാള്‍ വിപണി സാധ്യതയുള്ള ബ്രാന്‍ഡ് നരേന്ദ്രമോദിയാണെന്ന ഹരിയാന ബി.ജെ.പി മന്ത്രിയുടെ പ്രസ്താവനയെ ഇന്ത്യന്‍ ജനത അവജ്ഞയോടെ തള്ളും. രാജ്യം ഭരിക്കുന്ന കക്ഷിയില്‍നിന്നുതന്നെ രാഷ്ട്രപിതാവിനെ നിന്ദിക്കുന്ന നടപടി ഉണ്ടാകുന്നത് ആശങ്കാജനകമാണെന്ന് തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."