HOME
DETAILS
MAL
ഇനി മഴയില്ല
backup
January 16 2017 | 02:01 AM
തിരുവനന്തപുരം:സംസ്ഥാനത്തു മഴ പൂര്‍ണമായും നിലച്ചുവെന്നും ഇനി മാര്‍ച്ച് പകുതി കഴിഞ്ഞേ വേനല്‍ മഴയ്ക്കു സാധ്യതയുള്ളൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയില്‍ അനുഭവപ്പെടുന്ന തണുപ്പ് ഈ മാസം അവസാനത്തോടെ ഇല്ലാതാകും. തുടര്‍ന്ന് ചൂട് കൂടി വരും. ഈ വര്‍ഷം ചൂട് പതിവിലും കൂടുതലാണ്. തിരുവനന്തപുരത്ത് പകല്‍ ചൂട് 34.5 ഡിഗ്രി വരെ എത്തിയത് ഇതിന്റെ സൂചനയാണെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."