HOME
DETAILS
MAL
യാഹൂ ഇനി മുതല്‍ അല്‍ടെബ
backup
January 16 2017 | 03:01 AM
കൊച്ചി: ഇമെയില്‍ സേവന ദാതാക്കളായ യാഹൂ പേരുമാറ്റുന്നു. ഇനി മുതല്‍ അല്‍ടെബ എന്ന പേരിലായിരിക്കും യാഹൂ എത്തുക. അമേരിക്കന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ വെരിസോണ്‍ യാഹൂവിനെ ഏറ്റെടുത്തതിന് പിന്നാലെയാണ് പേരുമാറ്റാനുള്ള കമ്പനിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."