HOME
DETAILS
MAL
പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ കോണ്‍ഗ്രസില്‍ ഉള്ളൂ: വി.എം സുധീരന്‍
backup
January 16 2017 | 05:01 AM
തിരുവനന്തപുരം: കോണ്‍ഗ്രസിനകത്ത് അപരിഹാര്യമായ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പോലെയുള്ള പ്രശ്‌നങ്ങളൊന്നും നിലവില്‍ കോണ്‍ഗ്രസില്‍ ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. . തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."