HOME
DETAILS
MAL
കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍
backup
January 16 2017 | 08:01 AM
കോട്ടയം: ദലിത് പീഡനത്തിലും അതിക്രമത്തിലും പ്രതിഷേധിച്ച് സി.എസ്.ഡി.എസ് കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."