HOME
DETAILS
MAL
മരം വീണ് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു
backup
May 25 2016 | 22:05 PM
അമ്പലപ്പുഴ: ശക്തമായ കാറ്റില്‍ മരം വീണ് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
ഇന്നലെ ഉച്ചക്ക് 12.30ന് പുറക്കാട് ജംഗ്ഷനു വടക്കുഭാഗത്ത് കാവില്‍ ക്ഷേത്രത്തിന് സമീപം ദേശീയപാതക്ക് കുറുകെലയാണ് മരം വീണത്.
ഈ സമയം വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ആലപ്പുഴയില്‍നിന്ന് ഫയര്‍ഫോഴ്‌സും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."