HOME
DETAILS
MAL
സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാംപ്
backup
May 25 2016 | 22:05 PM
ചേര്‍ത്തല: തെക്ക് പഞ്ചായത്ത് ഗ്രാമസ്വരാജ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 28ന് രാവിലെ ഒന്‍പതിന് മാത്തശേരി കുഞ്ഞുണ്ണി ആശാന്‍ സ്മാരക മന്ദിരത്തില്‍ സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാംപും ബോധവല്‍ക്കരണ സെമിനാറും നടത്തും. ഫോണ്‍: 9847491564.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."