HOME
DETAILS

നിയമലംഘനം നടത്തുന്ന ആശുപത്രികളെ പരസ്യപ്പെടുത്തും

  
backup
January 17 2017 | 04:01 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%86%e0%b4%b6%e0%b5%81


റിയാദ്: ആരോഗ്യനിയമ ലംഘനം പൊതുജനത്തെ അറിയിക്കുമെന്നും സ്ഥാപനങ്ങളെ കുറിച്ച് പൂര്‍ണ വിവരം മന്ത്രാലയ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുമെന്നും സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന നിയമലംഘനം പൊതുജനത്തെ ബോധ്യപ്പെടുത്തുകയാണ് അധികൃതരുടെ ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെണ്ടത്തിയതിനെ തുടര്‍ന്ന് 908 ആരോഗ്യ സ്ഥാപനങ്ങളാണ് അധികൃതര്‍ സീല്‍ ചെയ്തത്. ഇതില്‍ മൂന്നെണ്ണം രാജ്യത്തെ വന്‍കിട ആശുപത്രികളാണ്. 358 മെഡിക്കല്‍ കോംപ്ലക്‌സുകളും ക്ലിനിക്കുകളും, 191 മെഡിക്കല്‍ ഷോപ്പുകളും 256 ആരോഗ്യ യൂനിറ്റുകളും അടപ്പിച്ചവയില്‍ ഉള്‍പ്പെടും. 21899 സ്ഥാപനങ്ങളാണ് രാജ്യത്ത് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യ സ്ഥാപനങ്ങളിലെ നിയമ ലംഘനങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുകയെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മിശ്അല്‍ അല്‍ റബീആന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  17 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  35 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  an hour ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  5 hours ago