HOME
DETAILS
MAL
കേരള സര്‍ക്കാരും ഗാന്ധിജിയെ അപമാനിച്ചു: വി.എം സുധീരന്‍
backup
January 17 2017 | 05:01 AM
തിരുവനന്തപുരം: കേരള സര്‍ക്കാരും ഗാന്ധിജിയെ അപമാനിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
ഗാന്ധിയിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറില്‍ ഗാന്ധിജിയുടെ പേര് പരാമര്‍ശിക്കുന്നില്ല. ഇത് ഗാന്ധിജിയെ അപമാനിക്കുന്നതിന് തുല്ല്യമാണ. സര്‍ക്കാരിന്റെ അവഗണന മന:പൂര്‍വമാണ്. അതിനാല്‍ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന് പിറകേ സംസ്ഥാന സര്‍ക്കാരും ഗാന്ധിജിയെ തമസ്‌കിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."