HOME
DETAILS
MAL
ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് റെക്കോര്‍ഡോടെ ആദ്യ സ്വര്‍ണം
backup
May 26 2016 | 03:05 AM
തേഞ്ഞിപ്പലം: ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ അനുമോള്‍ തമ്പിയാണ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.
ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തമിഴ്‌നാടിന്റെ ബഹദൂര്‍ സിംങ് സ്വര്‍ണം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."