HOME
DETAILS
MAL
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിവാദതീരുമാനങ്ങള്‍ അന്വേഷിക്കാന്‍ ഉപസമിതി യോഗം തിങ്കളാഴ്ച്ച
backup
May 26 2016 | 05:05 AM
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് എടുത്തിട്ടുള്ള വിവാദ തീരുമാനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഉപസമിതി യോഗം തിങ്കളാഴച്ച ചേരും . കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങളാവും ഇന്ന് പരിശോധിക്കുക. മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തിലാണ് ഉപസമിതി യോഗം ചേരുക.
പിണറായി മന്ത്രിസഭയുടെ ആദ്യമന്ത്രിസഭായോഗത്തിലാണ് കഴിഞ്ഞ മന്ത്രിസഭയുടെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനം ഉണ്ടായത്.
എന്നാല്‍ ജനങ്ങള്‍ക്ക ഉപകാരപ്രദമായ ഒരു പദ്ധതിയും തടസ്സപ്പെടുത്തില്ലെന്നും എന്നാല്‍ ജനദ്രോഹപരമായ പദ്ധതികള്‍ നിര്‍ത്തുമെന്നും ആദ്യമന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."