HOME
DETAILS
MAL
വി.എസ് ഉപദേശകനാകും
backup
May 26 2016 | 05:05 AM
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശക പദവി വി.എസ് ഏറ്റെടുക്കും.ഇതു സംബന്ധിച്ച് തന്റെ നിലപാട് വി.എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വവും വി.എസിന് ലഭിക്കും. ക്യാബിനറ്റ് പദവിയുണ്ടാവും.ഇതു കൂടാതെ എല്‍.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."