HOME
DETAILS
MAL
ശരീഅത്ത് സംരക്ഷണം രാജ്യത്തിന്റെ പാരമ്പര്യം: ഉമ്മന്‍ചാണ്ടി
backup
January 17 2017 | 23:01 PM
നെയ്യാറ്റിന്‍കര: ശരീഅത്ത് നിയമങ്ങളുടെ സംരക്ഷണം രാജ്യത്തിന്റെ പാരമ്പര്യവും വികാരവുമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാലിയും പെതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ താലൂക്ക് പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി അധ്യക്ഷനായി. വടുതല വി.എം.മൂസാ മൗലവി, ചേലക്കുളം മുഹമ്മദ് അബ്ദുല്‍ ബുഷ്റാ മൗലവി , എം.എല്‍.എമാരായ കെ.ആന്‍സലന്‍ , വിന്‍സെന്റ് , കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം.സുധീര്‍ , മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹുമയൂണ്‍ കബീര്‍ മൗലവി ,അന്‍സാരി അബ്രാദി , പേഴുംമൂട് നാസിമുദ്ദീന് തുടങ്ങിയവര്‍ പ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."