HOME
DETAILS
MAL
ഇറ്റാലിയന്‍ സീരി എ: മിലാന് സമനില
backup
January 18 2017 | 03:01 AM
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ എ.സി മിലാന്‍- ടൊറിനോ മത്സരം 2-2നു സമനില. ആദ്യ പകുതിയില്‍ രണ്ടു ഗോളിനു മുന്നില്‍ നിന്ന ടൊറിനോയെ രണ്ടാം പകുതിയില്‍ നേടിയ രണ്ടു ഗോളുകളുടെ കരുത്തിലാണ് മിലാന്‍ സമനിലയില്‍ തളച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."