HOME
DETAILS
MAL
ഹില്‍സാ മത്സ്യങ്ങളെ പിടിച്ചാല്‍ ശിക്ഷ ഉറപ്പ്
backup
January 18 2017 | 04:01 AM
കൊല്‍ക്കത്ത: മത്സ്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഹില്‍സാ മത്സ്യങ്ങളെ പിടിക്കുന്നതും വാങ്ങിക്കുന്നതും കുറ്റകരമാക്കി സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവിറക്കി. 2.5 കിലോ തൂക്കം വരുന്ന മത്സ്യങ്ങളാണ് ഹില്‍സ. ഇവയില്‍ 500 ഗ്രാമിന് താഴെ തൂക്കം വരുന്നവയെ പിടിച്ചാല്‍ ജയിലില്‍ പോകേണ്ടി വരുമെന്നുമാത്രമല്ല പിഴയും അടക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."