HOME
DETAILS
MAL
സമരത്തിനോട് നിഷേധാത്മക നിലപാട്
backup
January 19 2017 | 04:01 AM
ഇറ്റാനഗര്‍: അരുണാചലിലെ ട്രാഫിക് വാര്ഡന്മാര് നടത്തുന്ന സമരത്തിനോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം.
ജോലി ഏകീകരണം, ശമ്പള വര്‍ധനവ് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രാഫിക് വാര്ഡന്മാര് സമരം നടത്തുന്നത്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും വാര്ഡന്മാര് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."