HOME
DETAILS
MAL
ഗുഡ്‌സ്‌ട്രെയിന്‍ പാളം തെറ്റി
backup
January 19 2017 | 04:01 AM
ഹൂബ്ലി: ഹൂബ്ലി സ്റ്റേഷനടുത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. അഞ്ച് ബോഗികളാണ് പാളം തെറ്റിയതെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തില്‍ ആളപായമില്ല. അതേസമയം ബോഗികള്‍ നീക്കം ചെയ്യുന്നതുവരെ ഇതുവഴിയുടെ ട്രെയിന്‍ ഗതാഗതത്തില്‍ തടസം നേരിട്ടിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."