HOME
DETAILS
MAL
ബിയര്‍ പാര്‍ലറുകളുടെ ലൈസന്‍സ് പുതുക്കില്ല
backup
January 19 2017 | 04:01 AM
പട്‌ന: മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് 2017-18 വര്‍ഷത്തില്‍ ബിയര്‍ പാര്‍ലറുകള്‍ക്കും ഇവയുടെ ബോട്ടിലിങ് പ്ലാന്റുകള്‍ക്കും ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. എക്‌സൈസ് വിഭാഗത്തിന്റെ ഇതുസംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗം അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."