HOME
DETAILS
MAL
ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു
backup
January 19 2017 | 04:01 AM
ജിദ്ദ : ഉംറ സംഘം സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. മക്ക - മദീന ഹിജ്ര പാതയിലായിരുന്നു അപകടം. മരിച്ചവരെല്ലാം യൂറോപ്യന്‍ തീര്‍ത്ഥാടകരാണ്. എട്ടു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
പരുക്കേറ്റവരെ മദീനയിലേയും വാദി ഫര്‍ ഇലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."