HOME
DETAILS
MAL
വിജയ് മല്ല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി
backup
January 19 2017 | 07:01 AM
ബംഗളൂരു: കോടികള്‍ കടബാധ്യത വരുത്തി വിദേശത്തേക്ക് മുങ്ങിയ മദ്യ രാജാവ് വിജയ് മല്ല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി. ഇക്കാര്യത്തിലുള്ള ബാങ്കുകളുടെ അപേക്ഷ ട്രൈബ്യൂണല്‍ അംഗീകരിച്ചു. വിവിധ ബാങ്കുകള്‍ക്കായി 9,000 കോടി രൂപയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കാനുള്ളത്. ഇക്കാര്യമുന്നയിച്ച് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ബംഗളൂരുവിലെ ട്രൈബ്യൂണലിനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."