HOME
DETAILS
MAL
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദോക്യോവിക് പുറത്ത്
backup
January 19 2017 | 08:01 AM
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപണില്‍ മുന്‍ ചാംപ്യനായ നൊവാക് ദ്യോക്യോവിക് പുറത്ത്. രണ്ടാം റൗണ്ടില്‍ ഉസ്ബഗിസ്ഥാന്റെ ഡെനിസ് ഇസ്റ്റോമിനോട് തോറ്റാണ് ദ്യോകോവിച്ച് പുറത്തായത്. അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവിലാണ് മുന്‍ ചാംപ്യന്‍ തോല്‍വി വഴങ്ങിയത്. ലോക റാങ്കിങ്ങില്‍ 117ാം റാങ്കാണ് ഡെനിസിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."