HOME
DETAILS
MAL
ഹജ്ജ് വളണ്ടിയര്‍മാര്‍ക്കുളള അഭിമുഖം നാളെ
backup
May 26 2016 | 18:05 PM
കൊണ്ടോട്ടി: നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ ഈ വര്‍ഷം വളണ്ടിയര്‍മാരായി സേവനം ചെയ്യാന്‍ അപേക്ഷിച്ച മലപ്പുറം,കോഴിക്കോട്,പാലക്കാട് ജില്ലകളിലെ അപേക്ഷകര്‍ക്കുളള അഭിമുഖം ശനിയാഴ്ച രാവിലെ 10ന് കരിപ്പൂര്‍ ഹജ്ജ് കമ്മറ്റി ഓഫിസില്‍ വച്ച് നടത്തും.മൂന്ന് ജില്ലകളിലേയും അപേക്ഷകര്‍ കൃത്യസമയത്തിന് അഭിമുഖത്തിന് ഹാജരാകണമെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."