HOME
DETAILS
MAL
ഹോങ്കോങ് ഇന്റര്‍നാഷണല്‍: ജോഷ്‌ന സെമിയില്‍
backup
May 26 2016 | 18:05 PM
ഹോങ്കോങ്: ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പ ഹോങ്കോങ് ഇന്റര്‍നാഷണലിന്റെ സെമി ഫൈനലില്‍ കടന്നു. റേചല്‍ ഗ്രിന്‍ഹാമിനെയാണ് ജോഷ്‌ന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 15-13, 11-6, 6-11, 9-11, 11-4. ആനീ ഓ ആണ് സെമിയില്‍ ജോഷ്‌നയുടെ എതിരാളി.
എന്നാല്‍ ദീപിക പള്ളിക്കലിന് ക്വാര്‍ട്ടറില്‍ മികവിലേക്കുയരാനായില്ല. ന്യൂസിലന്‍ഡിന്റെ ജോയെല്ലെയോടാണ് ദീപിക പരാജയപ്പെട്ടത്. സ്‌കോര്‍ 8-11, 6-11, 8-11.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."