HOME
DETAILS
MAL
മത്സ്യതൊഴിലാളി തിരിച്ചറിയല്‍ കാര്‍ഡ്: യോഗം 3ന്
backup
May 26 2016 | 18:05 PM
കണ്ണൂര്‍: ആഭ്യന്തര സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കുന്ന മത്സ്യതൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുളള ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം ജൂണ്‍ 3ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലെ ബോധവല്‍ക്കരണ കേന്ദ്രത്തില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."