HOME
DETAILS
MAL
പെയ്‌സ് സഖ്യം പുറത്ത്
backup
January 20 2017 | 03:01 AM
മെല്‍ബണ്‍: ഇന്ത്യയുടെ വെറ്ററന്‍ ഇതിഹാസം ലിയാണ്ടര്‍ പെയ്‌സ് ആസ്‌ത്രേലിയന്‍ ഓപണ്‍ പുരുഷ ഡബിള്‍സിന്റെ ഒന്നാം റൗണ്ടില്‍ പുറത്ത്. പെയ്‌സും ബ്രസീലിന്റെ ആന്ദ്രേ സായും ചേര്‍ന്ന സഖ്യത്തെ മാക്‌സ് മിര്‍നി- ട്രീറ്റ് ഹുയേ സഖ്യമാണു കീഴടക്കിയത്. മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിലാണു പെയ്‌സ് സഖ്യം തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-4, 6-7, 4-6.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."