HOME
DETAILS
MAL
അപകടാവസ്ഥയിലായ മരക്കൊമ്പുകള്‍ മുറിക്കണം
backup
May 26 2016 | 18:05 PM
കണ്ണൂര്‍: മഴക്കാലത്ത് അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന മരങ്ങളുടെ ശാഖകള്‍ മുറിക്കാന്‍ അടിയന്തിര നടപടിക്ക് തദ്ദേശസ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ദേശം. സ്കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് ഇത് പൂര്‍ത്തിയാക്കണം. കലക്ടര്‍ പി ബാലകിരണ്‍ ആണ് നിര്‍ദേശം നല്‍കിയത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലേത് ബന്ധപ്പെട്ട എന്‍ജിനീയറും തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ വരുന്നവയുടെ കാര്യത്തില്‍ സെക്രട്ടറിമാര്‍ക്കും തീരുമാനമെടുത്ത് ശാഖകള്‍ മുറിച്ചുമാറ്റാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."