HOME
DETAILS
MAL
പനമരത്ത് ഗതാഗത നിയന്ത്രണം
backup
May 26 2016 | 18:05 PM
പനമരം: പനമരം ടൗണില്‍ കലുങ്കിന്റെ പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ജൂലൈ 10 വരെ പനമരം ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസി.എന്‍ജിനീയര്‍ അറിയിച്ചു. മാനന്തവാടി-പനമരം-കേണിച്ചിറ-ബത്തേരി റൂട്ടിലും മാനന്തവാടി-പനമരം-പുല്‍പ്പള്ളി റൂട്ടിലും തിരിച്ചും ഓടുന്ന ബസുകള്‍ നിയന്ത്രണം പിന്‍വലിക്കുന്നതുവരെ പനമരം ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."