HOME
DETAILS

ജെല്ലിക്കെട്ട് നിരോധനം: വിധി പറയുന്നത് സുപ്രിം കോടതി മാറ്റി

  
backup
January 20 2017 | 05:01 AM

%e0%b4%9c%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-8

ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധനത്തില്‍ വിധി പറയുന്നത് സുപ്രിം കോടതി മാറ്റിവച്ചു. വിധിപറയുന്നത് ഒരാഴ്ചത്തേക്കാണ് സുപ്രിം കോടതി നീട്ടിവച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അസാധാരണ ആവശ്യത്തെത്തുടര്‍ന്നാണ് സുപ്രിം കോടതിയുടെ തീരുമാനം. തമിഴ്‌നാട്ടിലെ ക്രമസമാധാനം മുന്‍ നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ വിധി പറയുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. 2016ല്‍ ജല്ലിക്കെട്ടിന് താല്‍ക്കാലിക അനുമതി നല്‍കിയതിനെതിരായ ഹരജി പരിഗണിക്കുന്നതാണ് ഇന്ന് സുപ്രിം കോടതി മാറ്റിവച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ വിധി പറയുന്നത് മാറ്റി വെക്കണമെന്ന ഹരജി സുപ്രിം കോടതി പരിഗണിക്കുകയായിരുന്നു.
ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ ചെന്നൈയില്‍ കഴിഞ്ഞ ആഴ്ച ആരംഭിച്ച പ്രക്ഷോഭം ഇന്നും ശക്തമായി തുടരുകയാണ്. വന്‍ ജനപങ്കാളിത്തമാണ് പ്രക്ഷോഭത്തിനുള്ളത്. സിനിമാ,സംഗീത,രാഷ്ട്രീയ മേഖലിലെ മുഴുവന്‍ പേരുടെയും പിന്തുണയും പ്രക്ഷോഭത്തിനുണ്ട്.

ജെല്ലിക്കെട്ട് നിരോധനത്തില്‍ ഇടപെടമെണന്നാവശ്യപ്പെട്ട് ഇന്നലെ പ്രധാനമന്ത്രിയുമായി പനീര്‍സെല്‍വം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കേന്ദ്രത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നാണ് മോദി അറിയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  4 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  43 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago