HOME
DETAILS
MAL
പുറ്റിങ്ങല്‍ അപകടം: പൊലിസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്
backup
January 20 2017 | 06:01 AM
തിരുവനനന്തപുരം: പുറ്റിങ്ങല്‍ അപകടത്തില്‍ പൊലിസിന് വീഴ്ച പറ്റിയെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. പൊലിസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഡിജിപിക്ക് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ കത്തയച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും നളിനി നെറ്റോ ആവശ്യപ്പെട്ടു.
വെടിക്കെട്ട് തടയുന്നതിലും അന്വേഷണത്തിലും പൊലിസിന് വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഒമ്പത് വീഴ്ച്ചകളാണ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."