HOME
DETAILS
MAL
നോട്ട് അസാധുവാക്കല്‍: പ്രതിസന്ധി ഉടന്‍ തീരുമെന്ന് ഉര്‍ജിത് പട്ടേല്‍
backup
January 20 2017 | 08:01 AM
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്തുണ്ടായ പ്രതിസന്ധി ഉടന്‍ തീരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വിശദീകരണം നല്‍കിയത്.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന സംശങ്ങള്‍ ക്രോഡീകരിച്ച് കമ്മിറ്റി അംഗങ്ങള്‍ ഒരുമിച്ച് തയ്യാറാക്കിയ ചോദ്യാവലിയായിരുന്നു ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."