HOME
DETAILS
MAL
തായമ്പകയില്‍ മിഥുന്റെ ജൈത്രയാത്ര
backup
January 20 2017 | 10:01 AM
കണ്ണൂര്‍: ചെണ്ട തായമ്പകയില്‍ ട്രിപ്പിള്‍ റെക്കോര്‍ഡുമായി മിഥുന്‍ മുരളി തന്റെ പ്രയാണം തുടരുകയാണ്. എറണാകുളം പൂത്തോട്ട കെ.പി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ മിഥുന്‍ മുരളി ചെണ്ട തായമ്പകയില്‍ ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡ് കരസ്ഥമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."