HOME
DETAILS
MAL
രാജസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരുക്കില്ല
backup
January 21 2017 | 03:01 AM
ജയ്പൂര്‍: രാജസ്ഥാനില്‍ റാണിഖേത് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ജയ്‌സാല്‍മീറില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. 10 ബോഗികള്‍ പാളം തെറ്റി. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."