HOME
DETAILS
MAL
ഭാര്യയെ കൊന്ന് സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു
backup
January 21 2017 | 05:01 AM
പൂനെ: രഹസ്യവിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയെന്ന് ആരോപിച്ച് സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. നഗരത്തില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ഹദാപ്സാറിലെ മന്ജ്രി ബുദ്റൂക്കിലാണു സംഭവം.
സോഫ്റ്റ്വെയര് എന്‍ജിനീയറായ രാകേഷ് ഗാംഗുര്ദേ(34) ആണ് ഭാര്യ സോനാലി(28)യെ കൊലപ്പെടുത്തിയ ശേഷം നഗരത്തിലെ ശിവപാര്‍ക്ക് അപാര്‍ട്ട്മെന്റിലെ വാടകമുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. വിവാഹപരവും മറ്റു വ്യക്തിപരവുമായ കാര്യങ്ങള്‍ സോനാലി ഫേസ്ബുക്കിലൂടെ പങ്കുവച്ചെന്ന് ആരോപിച്ച് ഇരുവര്‍ക്കുമിടയില്‍ ദിവസങ്ങളായി വാഗ്വാദങ്ങളും അടിപിടിയും നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."