HOME
DETAILS
MAL
തൊട്ടില്‍പാലത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
backup
January 21 2017 | 09:01 AM
തൊട്ടില്‍പ്പാലം: ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുറ്റ്യാടി പഴയ ബസ് സ്റ്റാന്റില്‍ ഇന്റര്‍നെറ്റ് കഫേ നടത്തുന്ന ദേവര്‍കോവില്‍ മണ്ടിലിക്കണ്ടി രാജന്റെ മകന്‍ രാജേഷ് (27)ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ കുറ്റ്യാടി -തൊട്ടില്‍പ്പാലം റൂട്ടിലായിരുന്നു അപകടം. കടയടച്ച് പോകവെ എതിരെ വന്ന ടിപ്പര്‍ ലോറി ബൈക്കിലിടിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു. അമ്മ: കവിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."