HOME
DETAILS
MAL
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും 40 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി
backup
January 21 2017 | 13:01 PM
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും രണ്ട് പേരില്‍ നിന്നായി 40 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി.
പെരുവള്ളൂര്‍ സ്വദേശി ഷറഫുദ്ദീനിന്റെ പക്കല്‍ നിന്നും 32 ലക്ഷവും കാസര്‍കോട് സ്വദേശി മുഹമ്മദ് സഹീറില്‍ നിന്നും 8 ലക്ഷവുമാണ് പിടികൂടിയത്.
വിവിധ രാജ്യങ്ങളുടെ കറന്‍സിയാണ് ഇരുവരുടെയും കൈവശം ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."