HOME
DETAILS

സെമിനാര്‍ സംഘടിപ്പിച്ചു

  
backup
January 21 2017 | 15:01 PM

124558866963-2


കേളി കേന്ദ്ര സാംസ്‌കാരിക വിഭാഗം അംഗം കെ. ടി ബഷീര്‍ സെമിനാര്‍ ഉത്ഘാടനം ചെയ്യുന്നു.

ജിദ്ദ: കേളി കലാ സാംസ്‌കാരിക വേദി ബത്ത ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ''പ്രവാസികള്‍ക്കിടയില്‍ പെരുകുന്ന ആത്മഹത്യ'' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

ബത്ത ഏരിയ ജോ: സെക്രട്ടറി അബ്ദുള്‍ സമദ് മോഡറേറ്ററെ ക്ഷണിച്ചുകൊണ്ടാരംഭിച്ച സെമിനാര്‍ കേളി കേന്ദ്ര സാംസ്‌കാരിക വിഭാഗം അംഗം കെ ടി ബഷീര്‍ ഉദ്ഘാടനം ചെയ്തു.

കേളി സൈബര്‍ വിംഗ് ചെയര്‍മാന്‍ സിജിന്‍ കൂവള്ളുര്‍ മോഡറേറ്ററായി. കേന്ദ്ര സാംസ്‌കാരിക വിഭാഗം അംഗം ശശികുമാര്‍ വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു.


ബത്ത ഏരിയ സെക്രട്ടറി സുധാകരന്‍ കല്ല്യാശ്ശേരി സ്വാഗതവും ഏരിയ പ്രസിഡന്റ് അലി താണിയന്‍ നന്ദിയും പറഞ്ഞു. രാമകൃഷ്ണന്‍ മര്‍ഗബ്, അനില്‍ ഷുമേഷി, രാജേന്ദ്രന്‍, അരുണ്‍, കേളി കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍ എന്നിവര്‍ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സെന്‍ ആന്റണി, സുരേന്ദ്രന്‍, ശ്രീകാന്ത്, പ്രിയേഷ്, ഉമ്മര്‍കുട്ടി, കേന്ദ്ര സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ടിആര്‍ സുബ്രഹ്മണ്യന്‍, മര്‍ഗ്ഗബ് രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ പ്രഭാകരന്‍, ബത്ത രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ശിവദാസന്‍ എന്നിവരും സെമിനാറില്‍ സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago