HOME
DETAILS
MAL
നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി
backup
January 01 2018 | 03:01 AM
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനത്തിന് ഒറ്റയ്ക്ക് പോകാന്‍ അപേക്ഷ നല്കുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി.
മഹ്റമില്ലാതെ ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ പ്രത്യേകവിഭാഗമായി പരിഗണിച്ച് അവസരം നല്‍കണമെന്നും അവരെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്നും ആഗ്രഹിക്കുന്നുണ്ടെന്ന് ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ വ്യ്ക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇക്കുറി ഏകദേശം 1300 സ്ത്രീകള്‍ മഹഹ്റം ഇല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."