HOME
DETAILS
MAL
അമ്മയ്ക്കും എം.ജി.ആറിനും പകരക്കാരനാവാന്‍ ആര്‍ക്കും സാധ്യമല്ല: ദിനകരന്
backup
January 01 2018 | 03:01 AM
ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ തള്ളി എ.ഐ.എ.ഡി.എം.കെ നേതാവ് ദിനകരന്. ജനങ്ങള്‍ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതക്ക് പകരക്കാരനാവാന്‍ ആര്‍ക്കും കഴിയില്ല. അമ്മയുടെ വിശ്വസ്തരായ വോട്ടര്‍മാരെ മറിക്കാനം സാധ്യമല്ല. ആരെ വേണമെങ്കിലും എം.ജി.ആറിനോടും അമ്മയോടും താരതമ്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഒരു അമ്മയും ഒരു എം.ജി.ആറും മാത്രമേയുള്ളൂവെന്ന് ദിനകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."