HOME
DETAILS

സെന്റ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പായി

  
backup
January 01 2018 | 03:01 AM

%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86


തിരുവനന്തപുരം: തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദം ഒത്തു തീര്‍പ്പായി. പെണ്‍കുട്ടിയെ തിരിച്ച് സകൂളില്‍ പ്രവേശിപ്പിക്കാമെന്ന് സകൂള്‍ അധികൃതര്‍ സമ്മതിച്ചു. ആണ്‍കുട്ടിയെ പരീക്ഷ എഴുതിപ്പിക്കാമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് കരാറില്‍ ഒപ്പുവച്ച് ഉറപ്പ് നല്‍കി. ജനുവരി മൂന്ന് മുതല്‍ പെണ്‍കുട്ടിക്ക് ക്‌ളാസില്‍ പ്രവേശിക്കാം. സസ്‌പെന്‍ഷനിലായിരുന്ന ദിവസങ്ങളിലെ ഹാജര്‍ സംബന്ധിച്ച് സി.ബി.എസ്.ഇ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങാന്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ മുന്‍കൈയെടുക്കാമെന്നും ധാരണയായി.
കഴിഞ്ഞ ജൂലൈ 21 നാണ് വിവാദത്തിനാസ്പദമായ സംഭവം. പാശ്ചാത്യ സംഗീത മത്സരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയെ അഭിനന്ദിക്കാനാണ് ആലിംഗനം ചെയ്തത്. ഇത് സ്‌കൂളിന്റെ അച്ചടക്കത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതത്.
ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു ബാലാവകാശ കമ്മിഷന്‍ നല്‍കിയ നോട്ടിസിനെതിനെതിരേ സ്‌കൂള്‍ മാനേജ്മന്റ് കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി മാനേജ്‌മെന്റിന് അനുകൂലമായിരുന്നു.
കുട്ടികളെ പരീക്ഷ എഴുതിപ്പിക്കാമെന്ന് നേരത്തെ മാനേജ്‌മെന്റ് സമ്മതിച്ചിരുന്നു. മറ്റു വിഷയങ്ങളില്‍ ജനുവരി മൂന്നാം തിയതിക്കകം ഒത്തുതീര്‍പ്പ് ഉണ്ടാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ശശി തരൂര്‍ എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വിഷയം പരിഹരിക്കപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago