HOME
DETAILS
MAL
വിസ്മയിപ്പിക്കുന്ന വിജയഗാഥകള്‍
backup
January 22 2017 | 05:01 AM
ഉപരിപഠനത്തിനും പഠനത്തെ മികവുറ്റതാക്കാനും സഹായകരമാകുന്ന കൈപ്പുസ്തകം. പ്രമുഖരുടെ ജീവിത വഴിത്താരകളെ ചൂണ്ടിക്കാട്ടിയും ശാസ്ത്രീയ ചിന്തകള്‍ പകര്‍ന്നും വിജയിക്കാനുള്ള വഴിയടയാളങ്ങളെ പകര്‍ന്നു നല്കുന്നു. മൂന്നു ഭാഗങ്ങളില്‍ 15 അധ്യായങ്ങളിലായി ക്രോഡീകരിച്ച ഗ്രന്ഥം എസ്.എസ്.എല്‍.സി മുതലുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സഹായകമാകുമെന്ന് പ്രസാധകര്.
ലിപി പബ്ലിക്കേഷന്‍സ്
Rs135/160 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."