HOME
DETAILS
MAL
പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ ഇതിഹാസങ്ങള്‍
backup
January 22 2017 | 05:01 AM
എം.ടി വാസുദേവന്‍ നായരുടെ സാഹിത്യ കൃതികളെ പരിചയപ്പെടുത്തി പ്രസാധകര്‍ പുറത്തിറക്കുന്ന പതിനൊന്നു കൃതികളിലൊന്നാണിത്. എം.ടിയുടെ മനസ് എന്നും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരോടൊപ്പമാണെന്നു ലേഖകന്‍ സമര്‍ഥിക്കുന്നു. എം.ടിയുടെ പരിസ്ഥിതി, സ്ത്രീപക്ഷത എന്നിവയോടൊപ്പം രണ്ടാമൂഴമെന്ന നോവലിനെക്കുറിച്ചുള്ള ഒരു പഠനം കൂടിയാണീ കൃതിയെന്ന് പ്രസാധകര്‍.
ഹരിതം ബുക്‌സ്
Rs90/98 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."