HOME
DETAILS
MAL
അറക്കല്‍ രാജവംശം
backup
January 22 2017 | 05:01 AM
കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറക്കല്‍ രാജവംശത്തെക്കുറിച്ചുള്ള പുസ്തകം. മലബാറിലെ രാഷ്ട്രീയ ചരിത്രത്തിലടങ്ങിയ
സമുദായികപരവും മതപരവുമായ ഇസ്‌ലാമിക പ്രയാണങ്ങളുടെ സ്രോതസ് കണ്ടെത്തുന്നതിനായി ലേഖകന്‍ സുപ്രധാന അവലംബമായി അറക്കല്‍ രാജവംശത്തെ നിരീക്ഷിക്കുന്നു. പതിനൊന്ന് അധ്യായങ്ങളിലായി ക്രോഡീകരിച്ച ഈ പുസ്തകം കേരളത്തിലെ ഇസ്‌ലാമിക പ്രഭവകാലത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും സഹായകമാകുമെന്ന് പ്രസാധകര്‍.
പൂങ്കാവനം ബുക്‌സ്
Rs90/128 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."