HOME
DETAILS
MAL
സംസ്ഥാന സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പ്
backup
January 22 2017 | 06:01 AM
തിരുവനന്തപുരം: ഒന്നാമത് സംസ്ഥാന സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പ് ഈ മാസം 26നു നടക്കും. ദേശീയ ഗെയിംസിന്റെ ഭാഗമായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനു സമീപം നിര്‍മിച്ച സ്‌ക്വാഷ് സെന്ററിലാണ് ചാംപ്യന്‍ഷിപ്പ്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട ഇ മെയില്‍ വിലാസം ൂൌമവെസലൃമഹമ@ഴാമശഹ.രീാ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."