HOME
DETAILS
MAL
ബംഗാള്‍ 2.35 ലക്ഷം കോടിയുടെ നിക്ഷേപത്തിന് വഴിതെളിഞ്ഞു
backup
January 22 2017 | 07:01 AM
കൊല്‍ക്കത്ത:മൂന്നാമത് ആഗോള ബംഗാള്‍ ബിസിനസ് ഉച്ചകോടിയില്‍ 2.35 ലക്ഷം കോടിയുടെ നിക്ഷേപത്തിനുള്ള ശുപാര്‍ശകള്‍ സംസ്ഥാനത്തിന് ലഭിച്ചതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചൈന ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങള്‍ സംസ്ഥാനത്ത് നിക്ഷേപം ഇറക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."