HOME
DETAILS
MAL
സ്ത്രീകളുടേയും കുട്ടികളുടേയും പുരോഗതി ലക്ഷ്യം
backup
January 22 2017 | 07:01 AM
കാരൈക്കല്‍: സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യരംഗത്തെ പുരോഗതിയ്ക്കാണ് സര്‍ക്കാന്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി വി. നാരായണ സ്വാമി. കുഷ്ഠരോഗ നിര്‍മാര്‍ജനം, ദേശീയ ക്ഷയരോഗ പദ്ധതിയുടെ നവീകരണം, പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."