HOME
DETAILS

സ്വദേശിവത്ക്കരണ പദ്ധതികള്‍ തുടരുമെന്ന് തൊഴില്‍ മന്ത്രി

  
backup
January 01 2018 | 09:01 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95

ജിദ്ദ: പരമാവധി സ്വദേശികള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതിന് വേണ്ടി സ്വദേശിവത്ക്കരണ പദ്ധതികള്‍ തുടരുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രി ഡോ. അലി ബന്‍ നാസര്‍ അല്‍ഗഫീസ്. റിയാദില്‍ നടന്ന സഊദി കൗണ്‍സില്‍ ഓഫ് ചേംബഴ്‌സ് മേധാവികളുമായി നടത്തി കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സ്ഥിരതയും ഉത്പാദനകരവും പ്രചോദനം പകരുന്നതുമായ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നതിന് സ്വദേശികള്‍ക്ക് അവസരം ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി മുഴുവന്‍ തൊഴില്‍ മേഖലയുടെയും സഹകരണം അതിപ്രധാനമാണെന്നും തൊഴില്‍ മന്ത്രി ഓര്‍മിപ്പിച്ചു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഡോ. അലി ബന്‍ നാസര്‍ അല്‍ഗഫീസ് അറിയിച്ചു. പരിപാടിയില്‍ സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സ് പ്രസിഡന്റ് എന്‍ജി. അഹ്മദ് അല്‍റാജ്ഹി അധ്യക്ഷതവഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago