HOME
DETAILS
MAL
പുതുവര്‍ഷ ചിത്രങ്ങള്‍..
backup
January 01 2018 | 10:01 AM
പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി ആഘോഷങ്ങളുടെ പൂരത്തോടെ ലോകമെമ്പാടും 2018 നെ വരവേറ്റു കഴിഞ്ഞു. നാഴികമണി പന്ത്രണ്ടടിച്ചതോടെ ആട്ടവും പാട്ടും ആകാശപ്പൂരവുമായി ലോകം ആഘോഷലഹരിയിലമര്‍ന്നു. ആകാശത്ത് വര്‍ണപൂത്തിരികള്‍ മാറിമാറി പൊട്ടിച്ചും സ്‌നേഹം പങ്കുവെച്ചും ആശംസകള്‍ നേര്‍ന്നും ലോകം പുതുവര്‍ഷത്തെ സ്വീകരിച്ചതെങ്ങനെയെന്ന് കാണാം..
[gallery columns="1" size="full" ids="469447,469444,469443,469445,469442,469441,469440,469439,469438,469437,469436,469435,469434,469433,469432,469431,469430,469429"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."