HOME
DETAILS
MAL
ഹിന്ദു ജാഗരണ്‍ മഞ്ചിന് സുഷമ സ്വരാജിന്റെ മറുപടി
backup
January 22 2017 | 07:01 AM
ന്യൂഡല്‍ഹി: വര്‍ഗീയ ചേരിതിരിവിലേയ്ക്ക് നയിക്കുന്ന തരത്തിലുള്ള ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പ്രസ്താവനയ്ക്കെതിരേ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. മുസ്ലിംകള്ക്ക് വിസ അനുവദിക്കുന്നതില്‍ സുഷമ സ്വരാജ് പക്ഷപാതിത്വം കാണിക്കുന്നു എന്നാണ് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ആരോപണം. മതവും ജാതിയുമൊന്നും എനിക്ക് വിഷയമല്ലെന്നും ഇന്ത്യ എന്റെ രാജ്യമാണെന്നും ഇന്ത്യയിലെ എല്ലാ ജനങ്ങളും എല്ലാവരും എന്റെ ജനങ്ങളാണെന്നും ചൂണ്ടിക്കാട്ടി ഈ ആരോപണത്തിന് ശക്തമായ മറുപടിയാണ് സുഷമ സ്വരാജ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."