HOME
DETAILS
MAL
ഇന്ത്യക്കാര്‍ക്കുള്ള സൗജന്യ വിസ ഹോങ്കോങ്ങ് നിഷേധിച്ചു
backup
January 22 2017 | 07:01 AM
ബെയ്ജിങ്: സ്വയം ഭരണാവകാശമുള്ള ചൈനയിലെ ഹോങ്കോങ്ങിലേക്ക് ഇന്ത്യക്കാര്‍ക്ക് നല്‍കിവന്ന സൗജന്യ വിസ സൗകര്യം പിന്‍വലിച്ചു. പ്രീ അറൈവല്‍ രജിസ്ട്രേഷന് ചെയ്യാത്തവര്‍ക്കാണ് ഇതു ബാധകമാകുക. നാളെ മുതല്‍ ഇതു പ്രാബല്യത്തില്‍ വരും.
സാധാരണ ആറുമാസത്തേക്കോ അല്ലെങ്കില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ കാലാവധി വരെയോ ആണ് പ്രീ അറൈവല്‍ രജിസ്്ട്രേഷന് നിയമസാധുതയുള്ളത്.
വ്യവസായം, വ്യാപാരം, അവധിക്കാല ആഘോഷം എന്നിവക്ക് ഹോങ്കോങ്ങിലെത്തുന്നവര്ക്ക് പുതിയ നിയമം തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."