HOME
DETAILS
MAL
സി.പി.എമ്മിനെ നിരോധിക്കാന്‍ നടപടി സ്വീകരിക്കണം'
backup
January 22 2017 | 08:01 AM
'
കോഴിക്കോട്: സി.പി.എമ്മിനെ നിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ പരിഷ്കൃത സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ സി.പി.എമ്മിന് ധാര്‍മികതയില്ല. സി.പി.എമ്മിന് ഇപ്പോഴുള്ള അംഗീകാരം തെരഞ്ഞെടുപ്പ് കമ്മിഷന് റദ്ദാക്കണമെന്നും അദ്ദേഹം വാര്ത്താമ്മളനത്തില് പറഞ്ഞു. നെക്സലേറ്റുകളേക്കാള് മോശമായ രീതിയിലാണ് സി.പി.എം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."